ഉന്നാവ് ബലാത്സംഗക്കേസ്; മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് ഇടക്കാല ജാമ്യം

ഉന്നാവ് പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഈ മാസം 27 മുതല്‍ ഫെബ്രുവരി 10 വരെ 15 ദിവസത്തേക്കാണ് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് സെന്‍ഗറെ ശിക്ഷിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News