102 സ്ഥാപനങ്ങള്‍ അടപ്പിച്ചു; ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമായി തുടരും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കിടെ പരിശോധിച്ചത് 2,551 സ്ഥാപനങ്ങളിലാണ്. ഇതില്‍ 102 സ്ഥാപനങ്ങള്‍ അടപ്പിച്ചു. 564 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന കൂടുതല്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News