റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി അടുത്ത ബന്ധം; തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം റെയിൽവേ പൊലീസ് ആസ്ഥാനത്തെ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അഭിലാഷിന്റെ ഭൂമഫിയാബന്ധം പ്രഥമദൃഷ്ട്യാ തെളിഞ്ഞിരുന്നു. ഭൂമാഫിയ സംഘങ്ങൾ തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതായും കണ്ടെത്തി. തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി അഭിലാഷിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

പൊലീസുകാരുടെ ഇത്തരത്തിലുള്ള ബന്ധങ്ങൾ സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News