കെ ടി യുവിലും ആര്‍ത്തവ അവധി

കുസാറ്റിലെ ആര്‍ത്തവ അവധിക്കുശേഷം കെ ടി യു സാങ്കേതിക സര്‍വകലാശാലയില്‍ ആര്‍ത്തവ അവധി നല്‍കാന്‍ തീരുമാനം. സിന്‍ഡിക്കേറ്റ് യോഗം തീരുമാനം ഐക്യകണ്ഠമായി അംഗീകരിച്ചു. സര്‍വകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജുകള്‍ക്കും തീരുമാനം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ ആദ്യമായി കുസാറ്റ് സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം ആര്‍ത്തവ അവധി നല്‍കിയതായി തീരുമാനം വന്നിരുന്നു. വിദ്യാര്‍ത്ഥി സമൂഹം വളരെ സന്തോഷത്തോടെയാണ് ഈ തീരുമാനത്തെ സ്വീകരിച്ചത്. അതിനിടയില്‍ മറ്റു സര്‍വകലാശാലകളിലും തീരുമാനം വ്യാപിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യം ഉന്നയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News