മര്‍ദ്ദനത്തിനിരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം എളങ്കുന്നപ്പുഴയില്‍ മര്‍ദ്ദനത്തിനിരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുവൈപ്പ് സ്വദേശി ബിബിന്‍ ബാബു (35 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഭാര്യാപിതാവും സഹോദരനും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ ഞാറക്കല്‍ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News