ഒരു മതവും മറ്റൊരു മതത്തിനു മേലെയല്ല: മുഖ്യമന്ത്രി

ഒരു മതവും മറ്റൊരു മതത്തിനു മേലെയല്ല, ഈ മതനിരപേക്ഷതയാണ് ഭരണഘടന ഉറപ്പ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതത്തിന്റെ പേരില്‍ കലാപാഹ്വാനം നടക്കുന്ന കാലമാണിത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. രാജ്യം ഹിന്ദുത്വ സമൂഹമാണെന്ന് ആര്‍എസ്എസ് ഉന്നത നേതാക്കള്‍ വരെ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News