തകരാറിലായി കടലില്‍ അകപ്പെട്ട വള്ളം രക്ഷപ്പെടുത്തി റെസ്‌ക്യൂ ബോട്ട്

തൃശൂര്‍ അഴീക്കോട് എഞ്ചിന്‍ തകരാറിലായി കടലില്‍ അകപ്പെട്ട വള്ളത്തെയും 38 തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ആലപ്പുഴ പുന്നപ്ര സ്വദേശി ലൂഷ്യസിന്റെ ഉടമസ്ഥതയിലുള്ള മദര്‍ മേരി എന്ന ഇന്‍ബോര്‍ഡ് വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

അഴീക്കോട് അഴിമുഖത്ത് നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News