കോട്ടയത്ത് അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം വൈക്കം അയ്യരു കുളങ്ങരയില്‍ അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ജോര്‍ജ് ജോസഫ് (75), ഭിന്നശേഷിക്കാരിയ മകള്‍ ജിന്‍സി (30) എന്നിവരാണ് മരിച്ചത്. ജോര്‍ജ് ജോസഫിന്റെ ജഡം വീടിനു പുറത്ത് തൂങ്ങിയ നിലയിലും മകളുടെ ജഡം മുറിയ്ക്കുള്ളില്‍ കട്ടിലിലുമാണ് കണ്ടെത്തിയത്. വൈക്കം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു,

പിതാവുമായി ഒറ്റയ്ക്കായിരുന്നു കുട്ടി താമസം. അമ്മ രണ്ടു വര്‍ഷം മുമ്പ് മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ട്. മരണകാരണം ഉറപ്പിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ഫലം വരണമെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News