ദേശീയപാത കൊമ്പഴയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പുറകില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് കയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. തലക്കോട്ടുകര സ്വദേശി കുറ്റിക്കാട്ട് വളപ്പില്‍ ക്രിസ്റ്റഫര്‍ (42) ആണ് മരിച്ചത്. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഓട്ടോ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here