തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പൊയ്യയില്‍ മയക്കുമരുന്നായ എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പ്, മെത്തഫെറ്റമില്, കഞ്ചാവ് എന്നിവ കൈവശം വെച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വടക്കേ പൂപ്പത്തി ഏരിമേല് അക്ഷയ് യെയാണ്. തൃശൂര്‍ ഒന്നാം അഡീ. ജില്ലാ കോടതി ശിക്ഷിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here