പാലായില്‍ പെണ്‍ക്കുട്ടിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലായില്‍ പെണ്‍ക്കുട്ടിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പരുക്കേറ്റത് കടുത്തുരുത്തി ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടന്. സ്‌നേഹയുടെ കൈക്ക് പൊട്ടലുണ്ട്.

നടുറോഡില്‍ സ്‌നേഹയെ ഇടിച്ച് തെറുപ്പിച്ച ശേഷം കാര്‍ നിറുത്താതെ പൊവുകയായിരുന്നു. പൊലീസ് വാഹനത്തിനായുള്ള തെരച്ചില്‍ നടത്തുകയാണ്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തു വന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News