മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു;10 പേര്‍ക്ക പരുക്ക്

മലപ്പുറം മേലാറ്റൂര്‍ ചെമ്മാണിയോട് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. അപകടത്തില്‍ പത്തു പേര്‍ക്ക് പരുക്കേറ്റു.

എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല. മേലാറ്റൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായി 60 മീറ്ററോളം താഴേക്ക് ഉരുണ്ടുവന്ന് നിയന്ത്രണം തെറ്റി ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു.

രാവിലെ 7.30നായിരുന്നു അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here