സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാള്‍ക്ക് 14 വര്‍ഷം കഠിന തടവ്

തൃശ്ശൂരില്‍ സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാള്‍ക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി പൊന്നരശ്ശേരി സുനില്‍ (53) നെയാണ് ശിക്ഷിച്ചത്.

തൃശൂര്‍ ഒന്നാം അഡീ. ജില്ലാ കോടതിയുടേതാണ് ശിക്ഷാവിധി. 2011 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 9 വയസ്സുകാരിയായ ബാലികയെ ആണ് പ്രതി പീഡിപ്പിച്ചത്. മുല്ലപ്പൂവ് പറിച്ചുതരാമെന്ന് പറഞ്ഞ് കൊണ്ടുപോയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News