മുന്നോട്ട് കുതിക്കാനൊരുങ്ങി കേരളാ ടൂറിസം; സംസ്ഥാനത്തെ 9 ജില്ലകളിലും ‘ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്’ ഒരുങ്ങുന്നു

കേരളത്തിന്റെ ബീച്ച് ടൂറിസത്തിന്റെ അനന്തസാധ്യത ഫലപ്രദമായി ഉപയോഗിക്കുവാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ഏപ്രില്‍ മാസത്തോടെ കേരളത്തിലെ 9 കടലോരമുള്ള ജില്ലകളിലും ‘ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്’ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിലും ‘ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്’ വിജയമായി മാറിയ സഹാചര്യത്തിലാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News