ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി; വിശദമായ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയതെന്ന് ബിബിസി

ഗുജറാത്ത് വംശഹത്യയില്‍ മോദി നേരിട്ട് ഉത്തരവാദിയെന്ന് പറയുന്ന ഡോക്യുമെന്ററിയെക്കുറിച്ച് വിശദീകരണവുമായി ബിബിസി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങള്‍ക്ക് ശേഷമെന്നും ബിജെപി നേതാക്കളുടെ ഉള്‍പ്പെടെ വിശദീകരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി വിശദീകരണം നല്‍കി. വിവാദ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നു.
ഇന്ത്യയുടെ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ലെന്നും ബിബിസി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News