15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം;39 കാരനെ ശിക്ഷിച്ച് കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയുടെ സുഹൃത്തിനെ കോടതി ശിക്ഷിച്ചു. ലൈംഗികാതിക്രമം നടത്തിയ 39 കാരന്‍ തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തില്‍ വിനയനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.

കോടതി ഇയാള്‍ക്ക് 6 വര്‍ഷം തടവും 30000 രൂപ പിഴയും വിധിച്ചു.

സ്‌കൂള്‍ കൗണ്‍സലിംഗില്‍ ആണ് കുട്ടി അതിക്രമ വിവരം അറിയിച്ചത്. കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News