ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ആലപ്പുഴ ജില്ലാ ജയില്‍ സൂപ്രണ്ട്; ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ ജില്ലാ ജയിലിലെ സൂപ്രണ്ടിന്റെ ഡ്യൂട്ടി സമയത്തെ മദ്യപാന ദൃശ്യങ്ങള്‍ പുറത്ത്. ഡ്യൂട്ടി സമയത്താണ് ഇയാള്‍ സമീപത്തെ ബാറില്‍ പോയി മദ്യപിച്ചത്. ജയിലിലെ ജീവനക്കാരോടൊപ്പമാണ് ബാറില്‍ എത്തിയത്. ഡ്യൂട്ടി സമയത്ത് സൂപ്രണ്ട് ജയിലിനുള്ളില്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നെന്ന ജാമ്യത്തടവുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് കോടതിയുടെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News