പടയപ്പ പ്രകോപിതന്‍; രണ്ട് ദിവസങ്ങളിലായി തകര്‍ത്തത് 2 ഓട്ടോകള്‍

മൂന്നാറിലെ പ്രകോപിതനായ കാട്ടാന പടയപ്പ രണ്ട് ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ത്തു. പെരിയവരൈ ലോവര്‍ഡിവിഷനിലും, ഗ്രാംസ് ലാന്‍ഡിലുമാണ് പടയപ്പ ഓട്ടോ റിക്ഷകള്‍ തകര്‍ത്തത്.

പ്രദീപ്, ബാലു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷകളാണ് കാട്ടാന തകര്‍ത്തത്. രാത്രിയിലായിരുന്നു കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ആക്രമണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധം കനക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News