MDMAയുമായി പിടിയിലായ പ്രതിയുടെ മാതാവ് തൂങ്ങി മരിച്ചു

MDMAയുമായി എക്‌സൈസ് പിടികൂടിയ പ്രതിയുടെ മാതാവ് തൂങ്ങി മരിച്ചു. ശാന്തിപുരം സ്വദേശി ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരുടെ മകന്‍ ഷൈനോ ക്ലമന്റിനെ 4 ഗ്രാം MDMAയുമായി പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് ഗ്രേസി വീട്ടില്‍ തൂങ്ങിയത്. വീട്ടിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News