സംരംഭകത്വ വിജയം കുപ്രചരണങ്ങള്‍ക്കുള്ള മറുപടി: മുഖ്യമന്ത്രി

സംരംഭകത്വ വിജയം കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും എല്ലാവരും വികസനത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും അകറ്റുന്ന സമീപനം സര്‍ക്കാരിനില്ല. എല്ലാവര്‍ക്കും നാടിനോട് പ്രതിബദ്ധത ഉണ്ടാവണം. പ്രതിപക്ഷം വികസന സംഗമത്തില്‍ നിന്ന് വിട്ടുനിന്നത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംരംഭക മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News