പിതാവിന് മദ്യപസംഘത്തിന്റെ മര്‍ദ്ദനം; പിന്നാലെ അച്ഛന്‍ തൂങ്ങിമരിച്ചു

കൊല്ലം ആയൂരില്‍ മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റു. മര്‍ദ്ദനമേറ്റതിനുശേഷം ശേഷം  പിതാവ് തൂങ്ങിമരിച്ചു. മദ്യപരുടെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. ആയുര്‍ സ്വദേശി അജയകുമാറാണ് 19ന് രാത്രി  ആത്മഹത്യ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News