MDMAയുമായി എക്‌സൈസ് പിടികൂടിയ പ്രതിയുടെ അമ്മ തൂങ്ങി മരിച്ചു. ശാന്തിപുരം സ്വദേശ ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരുടെ മകന്‍ ഷൈനോ ക്ലെമെന്റാണ് 4 ഗ്രാം MDMA യുമായി പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് ഗ്രേസി വീട്ടില്‍ തൂങ്ങിമരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here