അതിരപ്പിള്ളിയില്‍ തുമ്പിക്കൈ മുറിഞ്ഞ നിലയില്‍ ആനയെ കണ്ടെത്തി

തൃശൂര്‍ അതിരപ്പിള്ളിയില്‍ വനംവകുപ്പിന് കണ്ടെത്താന്‍ കഴിയാത്ത കാട്ടാന വീണ്ടും ക്യാമറ കണ്ണില്‍. തുമ്പിക്കൈ മുക്കാല്‍ ഭാഗവും മുറിഞ്ഞ നിലയിലാണ് കാട്ടാനയുള്ളത്. ആനക്കയം പുല്ലുമേട്ടിലാണ് ആനയെ കണ്ടത്. തുമ്പിക്കൈയില്‍ കുരുക്കുള്ള ആനയുടെ ചിത്രം നേരത്തെ പുറത്തു വന്നിരുന്നു.

കഴിഞ്ഞ 3 നാണ് ആനയുടെ തുമ്പിക്കൈയില്‍ കുരുക്കുള്ള നിലയില്‍ ചിത്രം പുറത്തായത്. ഈ ആനയ്ക്കായി വനംവകുപ്പ് അന്വേഷണം നടത്തിവരികയാണ്. വൈപ്പിന്‍ സ്വദേശി ഷാനു വിഎസാണ് കാട്ടാനയുടെ ചിത്രം പകര്‍ത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News