കഴക്കൂട്ടത്ത് MDMAയുമായി രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് MDMA യും ലഹരി ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായത് ഞാണ്ടൂര്‍കോണം സ്വദേശി സുരേഷ്‌കുമാര്‍, ശ്രീകാര്യം സ്വദേശി അരുണ്‍ എന്നിവരാണ്.

65 ഗ്രാം MDMA, ലഹരി ഗുളികള്‍, ഇഞ്ചക്ഷന്‍ സിറിഞ്ചുകള്‍ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു ഓട്ടോയില്‍ കടത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration