പൊന്‍മുടിയില്‍ 20 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് 3 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം പൊന്‍മുടിയില്‍ കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരുക്ക്. തലയില്‍ പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്… വൈകിട്ട് 5.15 ന് പൊന്‍മുടി 12ാമത്തെ വളവില്‍ വച്ചാണ് സംഭവം. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണം.

കരമന സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്മുടി പൊലീസും, വിതുര ഫയര്‍ഫോഴ്സും, വിനോദ സഞ്ചാരികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News