പാറശ്ശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരുക്ക്

പാറശ്ശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പാറശ്ശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആരുവാങ്കോട് വച്ചാണ് സംഭവം നടന്നത്.

മദ്യപാനത്തിനിടെ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിപിൻ എന്നയാൾ ഗുരുതര പരുക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.  സംഭവവുമായി ബന്ധപ്പെട്ട് റിജു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടത്തിൽ ഉണ്ടായിരുന്ന രജിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News