പാറശ്ശാല കൊലപാതകം: പങ്കുള്ളവരെ തിരിച്ചറിഞ്ഞെന്ന് റൂറൽ എസ്പി ഡി ശിൽപ

പാറശ്ശാല കൊലപാതകത്തിൽ പങ്കുള്ളവരെ തിരിച്ചറിഞ്ഞെന്ന് റൂറൽ എസ്പി ഡി ശിൽപ. കസ്റ്റഡിയിലുള്ള റിജുവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ചികിത്സയിലുള്ള വിപിൻ അപകടനില തരണം ചെയ്‌തെന്നും റൂറൽ എസ്പി കൂട്ടിച്ചേർത്തു.

മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഇഞ്ചിവിള സ്വദേശി രഞ്ജിത്താ(40)ണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News