കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; മൂന്നു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മൂന്നു കോടി രൂപയുടെ  സ്വര്‍ണം കസ്റ്റംസ് പിടികൂടി.  മൂന്നു കേസുകളിലായി അഞ്ചു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശികളായ അബുല്‍ ആഷിഖ് , അബ്ദുല്‍ നിഷാര്‍ ,കോഴിക്കോട് സ്വദേശികളായ സുബൈര്‍ , അഫ്‌നാസ് എന്നിവരാണ് സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News