ഭീമന്‍ പെരുമ്പാമ്പിനെ വെറുംകൈ കൊണ്ട് പിടികൂടി യുവാവ്; വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് വരുന്ന പല വീഡിയോകളും കൗതുകത്തോടെയും ഭയത്തോടെയും നമ്മള്‍ കാണാറുണ്ട്. ഇപ്പോളിതാ ബര്‍മീസ് പൈത്തണ്‍ ഇനത്തില്‍പ്പെട്ട പെരുമ്പാമ്പിനെ കൈ കൊണ്ട് പിടികൂടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അമേരിക്കയിലെ ദക്ഷിണ ഫ്ളോറിഡയിലാണ് സംഭവം. ബിഗ് സൈപ്രസ് ദേശീയോദ്യാനത്തില്‍ ജോഷ് ടര്‍ണറാണ് 16 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. 88 പൗണ്ട് വരും ഇതിന്റെ ഭാരം. വെറുംകൈ കൊണ്ട് പെരുമ്പാമ്പിനെ യുവാവ് പൊക്കിയെടുക്കുന്നത് വീഡിയോയില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News