റെയില്‍വേ ഭൂമി കൈമാറ്റത്തില്‍ നിന്ന് പിന്‍മാറണം എം വി ജയരാജന്‍

കണ്ണൂരില്‍ റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കിയ വിഷയത്തില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജന്‍. കേരളത്തിലും ദില്ലിയിലും പ്രതിഷേധ പരിപാടികല്‍ നടത്തും. രാജ്യത്ത് രാഷ്ടീയത്തിനതീതമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

അതേസമയം കണ്ണൂര്‍ എം പി കെ സുധാകരന് അനങ്ങാപ്പാറ നയമാണെന്നും റെയില്‍വേ ഭൂമി കൈമാറ്റത്തില്‍ കോണ്‍ഗ്രസ്സിനും പങ്കുണ്ടെന്നും എം വി ജയരാജന്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News