ഓസ്‌കാര്‍ നോമിനേഷനില്‍ സ്ഥാനം പിടിച്ച് ആര്‍ആര്‍ആറിലെ ‘നാട്ടുനാട്ടു’

95-ാമത് ഓസ്‌കാര്‍ നോമിനേഷനില്‍ സ്ഥാനം പിടിച്ച് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടുനാട്ടു’ സോങ്. ഒറിജിനല്‍ സോങ് കാറ്റഗറിയിലാണ് നാട്ടുനാട്ടു ഇടംനേടിയത്.

മാര്‍ച്ച് 12നാണ് ഓസ്‌കാര്‍ പ്രഖ്യാപനം. ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ദ് എലിഫന്റ് വിന്‍പെറേഴ്‌സ് എന്ന ഡോക്യുമെന്ററിയും സ്ഥാനം പിടിച്ചിട്ടുണ്ട്.

മറ്റ് നോമിനേഷനുകള്‍ ചുവടെ

മികച്ച സഹനടന്‍

ബ്രെന്‍ഡണ്‍ ഗ്ലീസണ്‍ ( ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍)

ബ്രയാന്‍ ടയറീ ഹെന്റി (കോസ്വേ)

ജൂഡ് ഹിര്‍ച്ച് (ദ് ഫേബിള്‍മാന്‍സ്)

ബാറി കിയോഗന്‍ (ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍)

കി ഹുയ് ക്വാന്‍ (എവ്രിതിങ് എവ്രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച സഹനടി

ആഞ്‌ജെല ബാസെത് (വക്കാന്‍ഡ ഫോര്‍ എവര്‍)

ഹോങ് ചൗ (ദ് വെയ്ല്‍)

കെറി കോന്‍ഡണ്‍(ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍)

ജാമി ലീ കര്‍ട്ടിസ് (എവ്രിതിങ് എവ്രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

സ്റ്റെഫാനി സു (എവ്രിതിങ് എവ്രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

ഒറിജിനല്‍ സ്‌കോര്‍

ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്

അവതാര്‍ ദ് വേ ഓഫ് വാട്ടര്‍

ദ് ബാറ്റ്മാന്‍

എല്‍വിസ്

ടോപ് ഗണ്‍: മാവെറിക്

ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ

ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍

എവ്രിതിങ് എവ്രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്

ദ് ഫേബിള്‍മാന്‍സ്

ടാര്‍

ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News