ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു .
തൃശ്ശൂർ ചാവക്കാട് അകലാട് കാട്ടിലപ്പള്ളി വട്ടം പറമ്പിൽ ഹമീദ് ബാദുഷ ആണ് മരിച്ചത് .
ബാദുഷ ഓടിച്ചിരുന്ന ബസ്സിൽ ട്രെയിലർ വന്നിരിക്കുകയായിരുന്നു .
ഖത്തറിലെ അൽബൈദ ട്രേഡിങ് കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News