ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശി പ്രണവാണ് അറസ്റ്റിലായത്‌. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി കടന്ന് പിടിച്ച് വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കണ്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയാരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്.

നൂറനാട് സി ഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അമിതമായ ലഹരി മരുന്നു ഉപയോഗത്തിന് അടിമയാണെന്ന് പോലീസ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News