അഞ്ച് സൂപ്പർ താരങ്ങൾ യൂറോപ്യൻ ക്ലബ് വിടാൻ ഒരുങ്ങുന്നു

യൂറോപ്യൻ മുൻ നിര ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇല്‍കെ ഗുണ്ടോഗന്‍, ബെര്‍ണാദൊ സില്‍വ, കെയില്‍ വാക്കര്‍, ജാവൊ കാന്‍സലോ, അയ്മെരിക് ലപോര്‍ട്ടെ എന്നിവരാണ് മാഞ്ചസ്റ്ററുമായുള്ള കരാർ അവസാനിപ്പിക്കാൻ പോകുന്നത്.സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഹോസെ ആല്‍വാരസാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഡ്രെസിംഗ് റൂമിലടക്കം സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെണം. താരങ്ങള്‍ നിലവിൽ മാഞ്ചസ്റ്ററിൽ തുടരുന്നതിൽ സംതൃപ്തരല്ലെന്നും ആല്‍വാരസ് പറയുന്നു.

മാഞ്ചസ്റ്ററിൻ്റെ ക്യാപ്റ്റൻ കൂടിയായ ഗുണ്ടോഗന്റെ കരാര്‍ കാലാവധി സീസണിന്റെ അവസാനത്തോടെ അവസാനിക്കും. താരം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്ക് പോകുമെന്നാന്ന് റിപ്പോർട്ടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News