യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയ്ക്ക് ഗുണ്ടാബന്ധം; തെളിവ് കൈരളി ന്യൂസിന്

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന് ഗുണ്ടാബന്ധം. ഇയാൾ കുപ്രസിദ്ധ ഗുണ്ടകൾക്കൊപ്പമുള്ള ചിത്രങ്ങൾ കൈരളി ന്യൂസിന് കിട്ടി. ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ കൂട്ടാളികൾക്കൊപ്പമുള്ളതാണ് ചിത്രങ്ങൾ.

പാറ്റൂർ ഗുണ്ടാക്രമണത്തിലെ പ്രതികളായ ആരിഫ്, ആസിഫ്, ജോമോൻ എന്നിവർക്കൊപ്പം സുഹൈൽ പലതവണ ഒത്തുകൂടി. പാറ്റൂർ ഗുണ്ടാക്രമണവുമായി ബന്ധപ്പെട്ട് മൂവരും കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration