കുറുമ്പ് കുറച്ചു കൂടുന്നുണ്ട്… റേഷൻ കട തകർത്ത്‌ അരിക്കൊമ്പൻ; ഇത് പതിനൊന്നാം തവണ

ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത്‌ അരിക്കൊമ്പൻ. ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് സംഭവം. കെട്ടിടം പൂർണമായും തകർന്നു. കടയിൽ ഉണ്ടായിരുന്ന റേഷൻ സാധങ്ങൾ മറ്റൊരിടത്തേക്ക് മാറ്റിയതിനാൽ റേഷൻ സാധങ്ങൾ നഷ്ടപ്പെട്ടില്ല. ഇത് പത്താം തവണയാണ് ഈ റേഷൻകട തകർക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News