ലോട്ടറി വാങ്ങാനെന്ന വ്യാജേനയെത്തി; കാഴ്ചപരിമിതിയുള്ള കച്ചവടക്കാരന്റെ ലോട്ടറികളുമായി കടന്നു

പാലക്കാട്‌ കാഴ്ചപരിമിതനായ ലോട്ടറി കച്ചവടക്കാരന്റെ ലോട്ടറികൾ അജ്ഞാതൻ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ലോട്ടറി വാങ്ങാൻ എത്തിയതെന്ന വ്യാജേനയാണ് ടിക്കറ്റുകളുമായി ഇയാൾ കടന്നത്. റോബിൻസൺ റോഡിൽ താമസിക്കുന്ന മായാ കണ്ണന്റെ ലോട്ടറികളാണ് മോഷ്ടിച്ചത്. 10000 രൂപയോളം വില വരുന്ന 40 സമ്മർ ബംമ്പർ ലോട്ടറികളാണ് മോഷണം പോയത്. പാലക്കാട്‌ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News