വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറി കുട്ടി മരിച്ചു

വാഹനാപകടത്തില്‍ കുട്ടി മരിച്ചു. കുമളിയില്‍ വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറി. അപകടത്തില്‍ 4 വയസ്സുകാരന്‍ മരിച്ചു
കുമളി കൊല്ലംപട്ടടയിലാണ് അപകടം ഉണ്ടായത്. റോഡിലൂടെ നടന്നു പോയവരുടെ പിന്നില്‍ വാഹനമിടിക്കുകയായിരുന്നു. പുതുപറമ്പില്‍ അരുണ്‍ ആശ ദമ്പതികളുടെ മകന്‍ അര്‍ണവ് (4) ആണ് മരിച്ചത്

അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ അച്ഛനും അമ്മയും ചികിത്സയില്‍. ഇവരെ ഇടിച്ചതിനുശേഷം ഓട്ടോ മറിഞ്ഞു.ഓട്ടോ ഡ്രൈവര്‍ രാജേഷ് ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News