രാജസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു

രാജസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. ചാട്ടേഡ് വിമാനമാണ് തകര്‍ന്നു വീണതെന്നാണ് പ്രാഥമിക വിവരം. ഭരത്പൂരിലാണ് അപകടമുണ്ടായത്. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. അപകടവിവരം ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. നിലവില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News