ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ്; ദില്ലിയില്‍ മലയാളികള്‍ അറസ്റ്റില്‍

ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ നാലംഗസംഘം ദില്ലിയിലെ ദ്വാരകയില്‍ അറസ്റ്റില്‍. DTNP അസോസിയേറ്റ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കാനഡ, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. നിലവിലുള്ള പരാതികള്‍ പ്രകാരം ഇവര്‍ 47 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് വ്യക്തമാക്കി.

ആലപ്പുഴ സ്വദേശി ശ്രീരാഗ്, കായംകുളം സ്വദേശി ജയിന്‍, തിരുവനന്തപുരം സ്വദേശി ആഷിക്, തൃശൂര്‍ സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടരന്വേഷണങ്ങള്‍ക്കായി കേരളത്തിലേക്ക് കൊണ്ടുവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News