കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് എന്‍ജീനിയറെ തെളിവു സഹിതം പിടികൂടി

കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറെ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടി. അജിത് കുമാറിനെയാണ് തെളിവ് സഹിതം വിജിലന്‍സ് കയ്യോടെ പിടികൂടിയത്. ഇരുപതിനായിരം രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.

വിദേശ മലയാളിയില്‍ നിന്നും പ്രൊജക്റ്റ് പെര്‍മിഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here