പൊലീസിന് നേരെ വടിവാള്‍ വീശിയ സംഭവം; ഗുണ്ടകളുടെ സഹായി കസ്റ്റഡിയില്‍

കൊല്ലം കുണ്ടറയില്‍ പോലീസിന് നേരെ വടിവാള്‍ വീശിയ സംഭവത്തില്‍ ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയില്‍. ഗുണ്ടകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് പിടിയിലായത്. പൊലീസിന് നേരെ വടിവാള്‍ വീശിയ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്.

വിവിധ സ്റ്റേഷനുകളിലെ അന്‍പതംഗ പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലത്തെ പരിശോധനയില്‍ പ്രതികളെ കണ്ടെത്താനായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News