പ്രവീണ്‍ ഇറവങ്കരക്ക് ഡോക്ടറേറ്റ്

തിരക്കഥാകൃത്തും കമന്റേറ്ററുമായ പ്രവീണ്‍ ഇറവങ്കരയെ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബിരുദം നല്‍കി ആദരിച്ചു. 100 കമന്ററികള്‍ പിന്നിട്ട അറിവിന്റെ മികവിനാണ് അംഗീകാരം.

കൈരളിയുടെ ശബരിമല മകരവിളക്ക്, തൃശൂര്‍പ്പൂരം, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ഉത്സവങ്ങളുടെ സ്ഥിരം ലൈവ് കമന്റേറ്ററാണ് പ്രവീണ്‍ ഇറവങ്കര.

ചെന്നെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങില്‍ പ്രവീണ്‍ ഇറവങ്കര ബിരുദം ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News