പ്രശസ്ത ഇന്ത്യന്‍ കവി കെ വി തിരുമലേഷ് അന്തരിച്ചു

പ്രശസ്ത ഇന്ത്യന്‍ കവി കെ.വി. തിരുമലേഷ് (83) അന്തരിച്ചു. കന്നഡ – ഇംഗ്ലീഷ് ഭാഷകളില്‍ എഴുതിയിരുന്നു. നിരൂപകനും കോളേജ് അധ്യാപകനുമായിരുന്നു. കാസര്‍ക്കോട് കാറഡുക്ക സ്വദേശിയാണ്.

മുഖവാഡകള, വഠാര, മഹാ പ്രസ്ഥാന, അക്ഷയകാവ്യ, മുഖാമുഖി, അവധ, പാപ്പിയു, അയ്ദ കവിതെകള, അറബ്ബി തുടങ്ങിയ കവിതാസമാഹാരങ്ങളും നോവലുകള്‍, ചെറുകഥകള്‍, നിരൂപണങ്ങള്‍ എന്നിവയും രചിച്ചിട്ടുണ്ട്. ഹൈദരാബാദിലായിരുന്നു താമസം. കാസര്‍ക്കോട് ഗവ.കോളേജില്‍ അധ്യാപകനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News