ബിപ്ലവ് കുമാര്‍ ദേവിനെ തഴഞ്ഞ് ബിജെപി

ബിപ്ലവ് ദേവിനെ തഴഞ്ഞ് ബിജെപി. രജീബ് ഭട്ടാചാരിയാണ് ബനാമാലിപൂരിലെ ബിജെപി സ്ഥാനാര്‍ഥി. ബനാമാലിപൂരിലും അഗര്‍ത്തലയിലും മത്സരിക്കാന്‍ ബിപ്ലവ് താല്‍പര്യം അറിയിച്ചിരുന്നു

മുന്‍ മുഖ്യമന്ത്രിയായി പ്രാദേശിക നേതൃത്വം രംഗത്തിറക്കിയെങ്കിലും ദേശീയ നേതൃത്വം ഇതിനു വഴങ്ങിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News