ചിന്ത ജെറോമിന്റെ പ്രബന്ധത്തിനെതിരെയുള്ള ആരോപണം പരിശോധിക്കേണ്ടതാണ്: മന്ത്രി ആര്‍ ബിന്ദു

യുവജന ക്ഷേമ കമ്മീഷന്‍ ചിന്ത ജെറോമിന്റെ പ്രബന്ധത്തിനെതിരെയുള്ള ആരോപണം പരിശോധിക്കേണ്ടതാണെന്ന് മന്ത്രി ആര്‍ ബിന്ദു. ഔദ്യോഗികമായി ആരോപണം ഉന്നയിക്കുന്നതില്‍ അര്‍ഥമില്ല. വര്‍ഷങ്ങളുടെ കഠിനധ്വാനത്തെ ലഘുകരിച്ച് കളയുന്ന രാഷ്ട്രീയ അക്രമമാണിതെന്നും മന്ത്രി പറഞ്ഞു.

വിഷയത്തെ രാക്ഷസീയമായ നിലയില്‍ പെരുപ്പിച്ചത് തീര്‍ച്ചയായും അവരുടെ ഇടതുപക്ഷ നിലപാട് കാരണമാണ്. ഒരു തരത്തില്‍ നോക്കുമ്പോള്‍ അവര്‍ ചെയ്തത് തെറ്റാണ്. അത് ന്യായീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ അതിന്റെ പേരില്‍ പ്രബന്ധത്തെയാകെ റദ്ധ് ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News