ഒരു കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ഒരു കിലോ ഗ്രാം കഞ്ചാവുമായി കുറ്റപ്പുഴ സ്വദേശിയായ യുവാവ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പോലീസിന്റെ പിടിയിലായി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ അഖില്‍ ബാബു ആണ് പിടിയിലായത്.

ഇന്ന് രാവിലെ പത്തരയോടെ എറണാകുളത്ത് നിന്നും എത്തിയ ഗുരുവായൂര്‍ എക്‌സ്പ്രസില്‍ എത്തിയ അഖിലിനെ ട്രെയിനില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴി ഡാന്‍സ് ഓഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here