ഭക്ഷ്യവിഷബാധ; അബുദാബിയില്‍ റസ്റ്റോറന്റ് പൂട്ടി

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അബുദാബിയില്‍ റസ്റ്റോറന്റ് അടച്ചുപൂട്ടി. പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് അബുദാബിയിലെ ബര്‍ഗര്‍ അല്‍ അറബ് റെസ്റ്റോറന്റ് ആന്‍ഡ് കഫറ്റീരിയയ്ക്ക് അബുദാബി ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിട്ടത്. ഇവിടുന്ന് ഗ്രില്‍ ചിക്കന്‍ കഴിച്ചതിനെ തുടര്‍ന്ന് വിവിധ ആളുകളില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരിശോധന നടത്തിയതില്‍ മാംസം സൂക്ഷിക്കുന്നതിലും തയ്യാറാക്കുന്നതിലും റസ്റ്റോറന്റ് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് റസ്റ്റോറന്റ് അടച്ചുപൂട്ടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News