‘മദ്യത്തിന് പകരം, പാൽ കുടിക്കൂ’; ബാറിന് മുന്നിൽ പശുക്കളെ കെട്ടിയിട്ട് പ്രതിഷേധം

മധ്യപ്രദേശിൽ മദ്യശാലക്ക് മുന്നിൽ പശുക്കളെ കെട്ടിയിട്ട് മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതിയുടെ പ്രതിഷേധം. ‘മദ്യമല്ല, പാൽ കുടിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. സംസ്ഥാനത്തെ മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഉമാ ഭാരതി ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പിന്നാലെയാണ് മധ്യശാലക്ക് മുന്നിൽ പശുവിനെ കെട്ടി പ്രതിഷേധിച്ചത്.

മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓർച്ചയിലെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവിൽ വിൽപനശാലയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം പ്രതിഷേധം. കഴിഞ്ഞ വര്‍ഷം ഇതേ മദ്യശാലയിലേക്ക് ഉമാ ഭാരതിയും പ്രവർത്തകരും ചാണകം എറിഞ്ഞു പ്രതിഷേധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News