സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന വേദിക്ക് സമീപം സ്ഫോടനം

നടി സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിലെ ഫാഷൻ ഷോ വേദിക്ക് സമീപം ബോംബ് സ്‌ഫോടനം. ഗ്രൗണ്ടിന്റെ തെക്കു ഭാഗത്തുള്ള റോഡിൽ നിന്നാണ് ഗ്രനേഡ് എറിഞ്ഞതെന്നാണ് വിവരം. ആർക്കും പരുക്കില്ല.

Sunny Leone becomes proud mother of a baby girl - Life & Style - Business Recorder

പരിപാടിയുടെ ഭാഗമായി വേദിയുടെ നിർമാണം നടക്കുകയായിരുന്നു. പരിപാടി നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

Another Kolkata college names Sunny Leone in English honours merit list |  India News – India TV

ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണി സജീവമാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിലും സണ്ണി ലിയോണി വേഷമിട്ടിട്ടുണ്ട്. തെന്നിന്ത്യയിലും താരത്ത് വന്‍ ആരാധകരാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News